സർവ്വകലാശാലകളിലെ വിസി നിയമനം ; സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജസ്റ്റിസ് സുധാൻഷു ദുലിയ

Date:

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജസ്റ്റിസ് സുധാൻഷു ദുലിയ. രണ്ട് സർവ്വകലാശാലകൾക്കും പ്രത്യേകം പട്ടികയാണ്   തയ്യാറാക്കിയിട്ടുള്ളത്.

സെർച്ച് കമ്മിറ്റി അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പേരുകൾ സംസ്ഥാന സർക്കാരും, ചാൻസലറായ ഗവർണറും ജസ്റ്റിസ് സുധാൻഷു ദുലിയക്ക് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് രണ്ട് സെർച്ച് കമ്മിറ്റികളിലെയും അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. രണ്ട് കമ്മിറ്റികളുടെയും തലവൻ ജസ്റ്റിസ് സുധാൻഷു ദുലിയ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കവി കെ.ജി ശങ്കരപിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌ക്കാരം

തിരുവനന്തപുരം : പ്രശസ്ത കവി കെ.ജി. ശങ്കരപിള്ളയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത...

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

(Photo Courtesy : PTI) കാശിബുഗ്ഗ : ആന്ധ്രാപ്രദേശിൽ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ...

കലാശപ്പോരിൽ കപ്പടിക്കാൻ ഇന്ത്യ, ആദ്യ കപ്പ് എന്ന ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്കും; മഴ രസംകൊല്ലിയാവുമോ?

മുംബൈ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക്...