അടിസ്ഥാനമില്ലാത്ത പരാതിയെന്ന് നടൻ സിദ്ധിഖ്

Date:

കൊച്ചി: നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതെന്ന് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം. സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴിയെന്നും സിദ്ദിഖിന്‍റെ വാദം. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സിദ്ദിഖിന്‍റെ ഹർജി.

തിരുവനന്തപുരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിയിലെ ആരോപണങ്ങൾ തെറ്റെന്ന് ഹർജിയിലുണ്ട്. ആരോപണങ്ങൾ പരാതിക്കാരി നേരത്തെ സമൂഹമാധ്യമങ്ങൾ വഴി ഉന്നയിച്ചതാണെന്നും ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഹർജി കോടതി ഇന്ന് പരിഗണിക്കും.

Share post:

Popular

More like this
Related

അപകടത്തിൽപ്പെട്ട കാറില്‍  ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി; മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടമാണോയെന്ന് സംശയം

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്...

മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് ഇന്ത്യ തുറന്നുവിട്ടെന്ന് പാക്കിസ്ഥാൻ; പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം

ഉറി അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്ഥാൻ. അണക്കെട്ട്...

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി...

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടിയുമായി ഫെഫ്ക

കൊച്ചി : തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ...