ഷമ മുഹമ്മദിനെതിരായ ബിജെപി നേതാവിൻ്റെ പരാമർശം അപകീർത്തിപരം; നീക്കം ചെയ്യാൻ ഉത്തരവിട്ട് കോടതി

Date:

ന്യൂഡൽഹി :കോൺഗ്രസ്   വക്താവ് ഷമ മുഹമ്മദിനെതിരായ പരാമർശം നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ചാനൽ ചർച്ചയിൽ ബിജെപി വക്താവ് സഞ്ജു വെർമ്മ നടത്തിയ പരാമർശം നീക്കാനാണ് കോടതിയുടെ നിർദ്ദേശം. പരാമർശം അപകീർത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറ‍ഞ്ഞു.

എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു. ഷമയുടെ ഹർജിയിൽ ചാനലിനും സഞ്ജു വെർമ്മയ്ക്കും കോടതി നോട്ടീസ് അയച്ചു. 

Share post:

Popular

More like this
Related

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍...

മോദി – ജെ.ഡി വാന്‍സിൻ കൂടിക്കാഴ്ച പൂർത്തിയായി;വ്യാപാര കരാർ പ്രധാന ചർച്ചാവിഷയം

ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ   അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി...

പാതിവില തട്ടിപ്പുകേസ്: മാധ്യമങ്ങളെ കണ്ടതോടെ എ.എന്‍. രാധാകൃഷ്ണന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ മടങ്ങി

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ  ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കടുത്ത...