രാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനീറി ലുള്ള ജിമ്മിൽ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ ദേശീയ താരം യാഷ്ടിക ആചാര്യക്ക് ദാരുണാന്ത്യം. യഷ്ടിക ചുമലിൽ 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ കൈ പെട്ടെന്ന് വഴുതി ബാലൻസ് നഷ്ടപ്പെട്ട്...
കോഴിക്കോട് : ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നെള്ളത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഒരു ആനയെ എഴുന്നെള്ളിക്കാനാണ് അനുമതി. കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്നും ശശി തരൂർ എംപി. കേരള സർക്കാരിൻ്റെ വ്യവസായ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽ തരൂർ എഴുതിയ ലേഖനം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ...
ന്യൂഡൽഹി : ഡൽഹിയിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടെ ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രിയായി രേഖയുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ...
ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥികളായ ആദിക, വേണിക, സുതൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ...