സ്വന്തം ലേഖകൻ

1661 POSTS

Exclusive articles:

മണിപ്പൂരിൽ വീണ്ടും സംഘർഷം ; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വീടുകൾ ആക്രമിച്ചു

ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു.  മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരെയും ആക്രമണം നടന്നു. കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുകയാണ്. പ്രതിഷേധക്കാർ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ...

പാണക്കാട് സന്ദർശിച്ച് സദ്ദീപ് വാര്യർ; ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ്

മലപ്പുറം : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കണ്ട് സൗഹാർദ്ദം സ്ഥാപിക്കാൻ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ...

നിൽക്കുമോ വെടി ! ; യു.​എ​സ് വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യുക​യാ​ണെ​ന്ന് ല​ബ​നാ​ൻ

(Photo Courtesy : Mohmud Hams / AFP - X ) ബൈ​റൂ​ത്: ഇ​സ്രാ​യേ​ൽ-​ഹി​സ്ബു​ല്ല സംഘർഷത്തിന് പരിഹാരമുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിയിച്ചൊരു പ്രതികരണം ലെബനനിൽ നിന്ന് വന്നു. യു.​എ​സ്...

ധനുഷിനെതിരെ നയൻതാരയെ പിന്തുണച്ച് നടിമാരുടെ നീണ്ട നിര

വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ധനുഷിനെതിരെ നയൻതാരക്ക് പിന്തുണയുമായി നിരവധി നടിമാർ. ധനുഷിനൊപ്പം സിനിമയിൽ അഭിനയിച്ച നടിമാരും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നതാണ് കൗതുകം. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ,...

തെലുങ്കർക്കെതിരെയുള്ള അപകീർത്തി പരാമർശം : നടി കസ്തൂനി അറസ്റ്റിൽ

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയിൽ ഒരു നിർമ്മാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ്...

Breaking

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...

നവജാത ശിശുവിന്റെ  വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന...
spot_imgspot_img