സ്വന്തം ലേഖകൻ

1670 POSTS

Exclusive articles:

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് പൗരത്വം നൽകി സൗദി ; ഉത്തരവിറക്കി റോയൽ കോർട്ട്

റിയാദ് : ഓൺലൈൻ വ്യാപാര രംഗത്ത്സൗദിയിലെ മുൻനിര സാന്നിദ്ധ്യമായി മാറിയ നൂണിന്റെ സിഇഒ ഫറാസ് ഖാലിദിന് സൗദി പൗരത്വം നൽകി റോയൽ കോർട്ട് ഉത്തരവ് പുറത്തിറക്കി. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരവ് നൽകുന്നതിന്റെ...

വരിക വരിക ഗ്രാമീണരെ….. ഗ്രാമങ്ങളിലേക്ക് സിനിമ എത്തിക്കാൻ ബലൂൺ തിയേറ്റർ എന്ന ആശയവുമായി ഒരു ഡോക്ടർ

ബൊമ്മിടി : ഗ്രാമീണരിലേക്ക് സിനിമ എത്തിക്കുക എന്ന ആശയവുമായി ബലൂൺ തിയേറ്റർ അവതരിപ്പിച്ച് ഒരു ഡോക്ടർ. തമിഴ്നാട്ടിലെ ബൊമ്മിടിയിലാണ് സിനിമാ പ്രേമിയും അക്യൂപങ്ചർ ഡോക്ടറുമായ രമേശിൻ്റെ ബലൂൺ തിയറ്റർ. പിക്ചർ ടൈം എന്ന...

പ്രവാസിപ്പണം കൂടുതലും ഓഹരികളിലേക്കൊഴുക്കാനൊരുങ്ങി സെബി ; ഗ്ലോബൽ ഫണ്ടിൽ ഇനി 100 ശതമാനം പങ്കാളിത്തം

പ്രവാസികളുടെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് ഓഹരി, കടപ്പത്ര വിപണികളിലേക്ക് എത്തിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്‍റ‍ര്‍നാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്‍റ‍റുകളിലെ (IFSCs) ഫോറിൻ പോർട്ട്ഫോളിയോ...

ബി.ടെക്​ പരീക്ഷയിൽ ശോഭിക്കാത്ത കോളജുകൾക്ക്​ കെ.ടി.യുവിന്‍റെ പിന്തുണ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ബി.​ടെ​ക് പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​വ്വക​ലാ​ശാ​ല​യു​ടെ​യും മ​റ്റ് കോ​ള​ജു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക സ​ർ​വ്വക​ലാ​ശാ​ല (കെ.​ടി.​യു). സ​ർ​വ്വക​ലാ​ശാ​ല വി​ളി​ച്ച സ്വാ​ശ്ര​യ...

കെഎസ്ഇബി ഓഫീസ് അതിക്രമം: അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

ക തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടര്‍ന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. ഇന്നലെയാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്...

Breaking

ഒരു പകർപ്പവകാശ ലംഘനവുമില്ല’; ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകി നയൻതാരയുടെ അഭിഭാഷകൻ

ചെന്നൈ: ധനുഷിൻ്റെ നോട്ടീസിനും നിയമനടപടിക്കും മറുപടി നൽകി നയൻതാരയുടെയുംവിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ...

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ...

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി ; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്ന് കോടതി ‘

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. ഇരിഞ്ഞാലക്കുട അഡീഷണൽ...
spot_imgspot_img