സ്വന്തം ലേഖകൻ

1661 POSTS

Exclusive articles:

23,000 കോടിയുടെ സർക്കുലർ റെയിൽ; മെട്രോ നഗരം ചുറ്റിക്കറങ്ങും

ബെംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിന് ചുറ്റും 23,000 കോടി രൂപ മുടക്കി സര്‍ക്കുലര്‍ റെയില്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ബംഗളൂരുവില്‍ ജനപ്രതിനിധികളുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു...

ഐ.എ.എസ്. തലത്തിൽ അഴിച്ചുപണി; മേഘശ്രീ വയനാട് കലക്ടർ, രേണുരാജ് എസ്.ടി. വകുപ്പിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ്(IAS) ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. വയനാട് കലക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. രേണു രാജിന് പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും. കര്‍ണാടക സ്വദേശിയായ ഡിആര്‍...

ഫോട്ടോ എഡിറ്റിംഗ് ഇനിയൊരു പ്രശ്നമേയല്ല!;എ.ഐ ക്യാമറയുമായി ഓപ്പോയുടെ രണ്ട് ഫോണുകൾ

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ക്യാമറയുമായി ഓപ്പോ . രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് ഈ രീതിയിൽ ഓപ്പോ രംഗത്തിറക്കുന്നത്. റെനോ 12 ഫൈവ് ജി, റെനോ 12 പ്രോ ഫൈവ് ജി എന്നിവയാണ് വിപണി കീഴടക്കാൻ...

സ്വയം കുഴിച്ച കുഴിയിൽ ബെൽജിയം വീണു; സെൽഫ് ഗോൾ നൽകി ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്കയച്ചു

ഡ്യൂസൽഡോർഫ്: യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെപോരാട്ടത്തിനൊടുവിൽ ബെൽജിയം സ്വയം കൂഴിച്ച കുഴിയിൽ വീണു. ബെൽജിയം ദാനം നൽകിയ ഗോളിന്റെ ബലത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക്. 85ാം മിനിറ്റിൽ ബെൽജിയത്തെ നടുക്കിയ ഗോൾ പിറന്നത്....

കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് തിരിച്ചുവിടും

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ജൂ​ലൈ 04, 06, 11, 13 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ അ​ന്ത്യോ​ദ​യ എ​ക്‌​സ്പ്ര​സ് കോ​ട്ട​യം...

Breaking

ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും

ശബരിമല : ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും...

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ റെയ്ഡുമായി ഇൻകം ടാക്സ് വകുപ്പ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ...

നവജാത ശിശുവിന്റെ  വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന...
spot_imgspot_img