കൊല്ലം: ചങ്ങന്‍കുളങ്ങര ഓച്ചിറയിൽ ജനവാസമേഖലയിലെ ഓടയിൽ നിന്ന് മുള്ളൻ പന്നിയെ പിടികൂടി. ശക്തമായ മഴയിൽ മുള്ളൻ പന്നി ഓടയിലൂടെ ഒഴുകി വരികയായിരുന്നു. നാട്ടുകാർ ഇതിനെ വനം വകുപ്പിന് കൈമാറി.ഇങ്ങനെയൊരു കൗതുക കാഴ്ച്ച ചങ്ങൻകുളങ്ങരക്കാർക്ക്...
മുംബൈ: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണ്ണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഏകദേശം നാലിൽ ഒരു...
വർക്കല : പാപനാശം കുന്നുകൾ വീണ്ടും വൻ തോതിൽഇടിയുന്നു. നാലിടങ്ങളിലാണ് വലിയ തോതിൽ കുനിടിഞ്ഞത്.ഏണിക്കൽ ബീച്ചിനും, ആലിയിറക്കം ബീച്ചിനുമിടയിലെ കുന്നിന്റെ ഭാഗം30 മീറ്ററോളം താഴേച്ച് പതിച്ചു.
കുന്നിടിഞ്ഞു തുടങ്ങിയപ്പോഴെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്.എന്നാൽ നടപടികൾ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാ ലോജിക് കമ്പനിക്ക് ദുബായില്‍ അക്കൗണ്ട് ഉണ്ടെന്ന ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് ഡോ.തോമസ് ഐസക്ക്. ഷോണ്‍ ആരോപണം ഉന്നയിച്ച കമ്പനിയല്ല...