33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ...
കോവിഡ് സമയത്ത് നിര്‍ത്തിവെച്ച ലക്ഷദ്വീപ് - മംഗളൂർ അതിവേഗ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിച്ചത് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ആവേശമുണർത്തുകയാണ്.ലക്ഷദ്വീപില്‍ നിന്നുള്ള അതിവേഗ കപ്പലായ 'എം.എസ്.വി പരളി' യാത്രക്കാരുമായി വ്യാഴാഴ്ചയാണ് വീണ്ടും മംഗലാപുരം...
തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്ന വൈപ്പിന്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക തലത്തിലെ ആസുത്രണം അനിവാര്യമെന്ന്്തിരുവനന്തപുരത്ത് നടന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മാതൃകാ പുരധിവാസ പദ്ധതി പ്രദേശവാസികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞാലെവൈപ്പിന്റെ...
യുഎഇയുടെ ആകാശത്ത് എയർ ടാക്‌സികൾ അടുത്ത വർഷം തന്നെ പറന്നു തുടങ്ങുമെന്നാണ് പുതിയ വാർത്ത. 2026 - ൽ ആരംഭിക്കാനായാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ജനറല്‍ സിവില്‍ ഏവിയേഷന്‍...