സ്വന്തം ലേഖകൻ

2731 POSTS

Exclusive articles:

നീറ്റ് – യു.ജി ക്രമക്കേട് : ഹർജികൾ സുപ്രീംക്കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികൾ സുപ്രീംക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ...

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് പൗരത്വം നൽകി സൗദി ; ഉത്തരവിറക്കി റോയൽ കോർട്ട്

റിയാദ് : ഓൺലൈൻ വ്യാപാര രംഗത്ത്സൗദിയിലെ മുൻനിര സാന്നിദ്ധ്യമായി മാറിയ നൂണിന്റെ സിഇഒ ഫറാസ് ഖാലിദിന് സൗദി പൗരത്വം നൽകി റോയൽ കോർട്ട് ഉത്തരവ് പുറത്തിറക്കി. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരവ് നൽകുന്നതിന്റെ...

വരിക വരിക ഗ്രാമീണരെ….. ഗ്രാമങ്ങളിലേക്ക് സിനിമ എത്തിക്കാൻ ബലൂൺ തിയേറ്റർ എന്ന ആശയവുമായി ഒരു ഡോക്ടർ

ബൊമ്മിടി : ഗ്രാമീണരിലേക്ക് സിനിമ എത്തിക്കുക എന്ന ആശയവുമായി ബലൂൺ തിയേറ്റർ അവതരിപ്പിച്ച് ഒരു ഡോക്ടർ. തമിഴ്നാട്ടിലെ ബൊമ്മിടിയിലാണ് സിനിമാ പ്രേമിയും അക്യൂപങ്ചർ ഡോക്ടറുമായ രമേശിൻ്റെ ബലൂൺ തിയറ്റർ. പിക്ചർ ടൈം എന്ന...

പ്രവാസിപ്പണം കൂടുതലും ഓഹരികളിലേക്കൊഴുക്കാനൊരുങ്ങി സെബി ; ഗ്ലോബൽ ഫണ്ടിൽ ഇനി 100 ശതമാനം പങ്കാളിത്തം

പ്രവാസികളുടെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് ഓഹരി, കടപ്പത്ര വിപണികളിലേക്ക് എത്തിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI). ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലെ ഇന്‍റ‍ര്‍നാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്‍റ‍റുകളിലെ (IFSCs) ഫോറിൻ പോർട്ട്ഫോളിയോ...

ബി.ടെക്​ പരീക്ഷയിൽ ശോഭിക്കാത്ത കോളജുകൾക്ക്​ കെ.ടി.യുവിന്‍റെ പിന്തുണ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ബി.​ടെ​ക് പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​വ്വക​ലാ​ശാ​ല​യു​ടെ​യും മ​റ്റ് കോ​ള​ജു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക സ​ർ​വ്വക​ലാ​ശാ​ല (കെ.​ടി.​യു). സ​ർ​വ്വക​ലാ​ശാ​ല വി​ളി​ച്ച സ്വാ​ശ്ര​യ...

Breaking

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...
spot_imgspot_img