ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയത് പത്തുവിക്കറ്റ് ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 37 റൺസ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറിൽ മറികടന്നു....
തിയറ്ററുകളെ ഏറെ ആവേശം കൊള്ളിച്ച മമ്മൂട്ടി ചിത്രം ടര്‍ബോ ഉടൻ ഒടിടിയിൽ എത്തും. ജൂലൈ 12ന് ആണ് ഒടിടിയിൽ റിലീസ് പ്രതീക്ഷിക്കുന്നത്. സോണി ലൈവിലാണ് ചിത്രം പ്രദർശിപ്പിക്കുക. എന്നാല്‍ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മമ്മൂട്ടി...
ന്യൂഡൽഹി: പ്രതിപക്ഷ നേതാവെന്ന നിലയില്‍ ലോക്സഭയിൽ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രസംഗമായിരുന്നു ഇന്ന്. അത് തന്നെ ഭരണപക്ഷ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ സംസാരിച്ചതോടെയാണ് എന്‍ഡിഎ ബെഞ്ചുകള്‍ ബഹളവുമായി എഴുന്നേറ്റത്. ഹിന്ദുവിന്റെ...
ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ഐ.പി.സി., സി.ആർ.പി.സി., ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി. ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽ വന്ന ഐപിസി(1860), എവിഡൻസ് ആക്ട്(1872) എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ...
കളിയാക്കാവിള കൊലപാതകം: അമ്പിളിയുടെ സുഹൃത്ത് സുനില്‍കുമാർ പിടിയിൽ
തിരുവനന്തപുരം: കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി സുനില്‍കുമാറാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ സുനില്‍ കുമാര്‍ ഒളിവിലായിരുന്നു....