ബാർബഡോസ് ∙ ഒരുവേള മോഹങ്ങളെല്ലാം അസ്തമിച്ചെന്ന് കരുതിയതാണ്. പക്ഷെ, ഇത് ടീം ഇന്ത്യ യാണല്ലോ, കൈവിട്ടുപോകുമെന്ന് തോന്നിയ നിരവധി കളികൾ അവസാന നിമിഷം തിരിച്ച് പിടിച്ച് ചരിത്രമുള്ളവർ. ഗ്യാലറിയിൽ കാണികൾ ഒന്നടങ്കം നിശബ്ദമായെങ്കിലും...
കണ്ണൂർ:കണ്ണൂർ ജില്ലയിൽ രാമപുരത്ത് ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നതിനെ തുടർന്ന് 8 കോളേജ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോ...
ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും...
ന്യൂഡൽഹി: രാമക്ഷേത്രത്തിലെ മേൽക്കൂരച്ചോർച്ചയ്ക്ക് പിന്നാലെ രാംപഥ് റോഡ് കുഴികൾ വീണ് വെള്ളം നിറഞ്ഞ് തകർന്നു. മഴ ശക്തമായതിന് പിന്നാലെയാണ് റോഡിന്റെ 14 കിലോമീറ്റർ ദൂരത്ത് വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടത്. അയോദ്ധ്യയിലെ രാമക്ഷേത്രം...
കോഴിക്കോട്: ചികിത്സാ രംഗത്തെ പുതു ചരിത്രം. കോഴിക്കോട് മെഡിക്കല്‍ കോളജ് രാജ്യത്ത് തന്നെ അപൂര്‍വ്വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ...