റൂതര്‍ഫോര്‍ഡ്: കോപ്പാ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തിന്റെ 88ാം മിനുട്ടിലാണ് ലൗട്ടാരോ ഹാവിയർ മാർട്ടിനെസ് രക്ഷകനായി അവതരിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അര്‍ജന്റീനയുടെ...
ട്രിനിഡാഡ്∙ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് മേൽ 57 റൺസിൻ്റെ വിജയലക്ഷ്യം വെച്ച് കൊടുക്കാനെ അവർക്കായുള്ളൂ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞു.
പവർപ്ലേ...
ബെർലിൻ: ഫുട്ബാൾ ആരാധകർക്ക് ഇനിയും ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചുകൊണ്ട് യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് പോരാട്ടങ്ങൾ പിന്നിട്ടെത്തിയ 16 കരുത്തർ ഏറ്റുമുട്ടുന്ന മത്സരങ്ങൾ ആവേശ കൊടുങ്കാറ്റുയർത്തും. കാരണം തോറ്റാൽ...
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ച് കയറി എം പിയായി. പക്ഷെ, സത്യപ്രതിജ്ഞ ചെയ്യാനായില്ല എൻജിനീയർ റാഷിദിനും അമൃത്പാൽ സിങ്ങിനും. രണ്ടു പേരും ജയിലിലാണ്.ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ സത്യപ്രതിജ്ഞ ദിനത്തിൽ...
സെന്‍റ് ലൂസിയ: സൂപ്പർ എട്ടിൽ ഓസ്ട്രേലിയൻ ബൗളർമാരെ സിക്സറുകൾ കൊണ്ടും ബൗണ്ടറികൾ ഒന്നേകൊണ്ടും അതിർത്തി കടത്തിവിടുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ - കളിക്കു മുൻപെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ...