സെന്റ് ലൂസിയ: ട്വൻ്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ആദ്യമായി സെമി കണ്ടു. ലോകകപ്പ് ടൂർണ്ണമെൻ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം പ്രവചിച്ച ഒരാളുണ്ട് - വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ലാറയുടെ പ്രവചനത്തെ...
ലക്നൗ: പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസമെ ആയിട്ടുള്ളൂ, അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് മുഖ്യപുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിലാണ് ചോർന്നൊലിച്ച് മഴവെളളം വീണു തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ...
തിരുവനന്തപുരം: കേരളാ എൻജിനിയറിങ്, ആർക്കിടെക്റ്റ്, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം (KEAM 2024) ഫലം വൈകിയേക്കും. പരീക്ഷ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഫലം പ്രവേശന...