സ്വന്തം ലേഖകൻ

2732 POSTS

Exclusive articles:

പൊന്നാനിയിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ; 100 കോടിയുടെ പദ്ധതി ഉടൻ യഥാർത്ഥ്യമാകും

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ സ്വ​പ്ന പദ്ധ​തി​യാ​യ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഉടൻ യാ​ഥാ​ർ​ത്ഥ്യമാകും. ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ടൂ​റി​സം കേന്ദ്രമായ ക​ർ​മ്മ റോ​ഡ​രി​കി​ലെ സ്ഥ​ല​ത്താ​ണ് 100 കോ​ടി രൂ​പ ചെ​ല​വി​ൽ ബൃ​ഹ​ദ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. 2800 പേ​ർ​ക്കി​രി​ക്കാ​വു​ന്ന...

കളിയിക്കാവിള കൊലപാതകം: പ്രതി അമ്പിളി മാത്രമോ, മൊഴികളിൽ സങ്കീർണ്ണത ; അന്വേഷണം ബലപ്പെടുത്തി പോലീസ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴികള്‍ ഏറെ സങ്കീര്‍ണ്ണത നിറഞ്ഞതാണെന്നാണ് പോലീസ്. ശാരീരികമായി അവശനായ പ്രതിക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോയെന്നും പോലീസ് സംശയിക്കുന്നു. മണ്ണുമാന്തി യന്ത്രം വാങ്ങാൻ...

നാളെ മദ്യത്തിന് അവധി; ബിവറേജും ബാറും അടച്ചിടും ; കേരളത്തിൽ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 26 ബുധനാഴ്ച ഡ്രൈ ഡേ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക്...

കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്ത നടപടി; ഹൈക്കോടതി ഉത്തരവ് അസാധാരണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി. ഹൈക്കോടതി നടപടി അസാധാരണമെന്ന് സുപ്രീംകോടതി. 'അതേസമയം ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ലെന്നും...

‘ഹിറ്റ് ‘മാൻ അടിച്ചു കസറി , അർഷദീപ് എറിഞ്ഞിട്ടു ; കങ്കാരുപ്പടക്ക് കാലിടറി :: ഇന്ത്യ ഇനി സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ട്വൻ്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിനെയും പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിയിലേക്ക്. സെമിയിൽ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം 206 റൺസ് വിജയലക്ഷ്യത്തിലേക്ക്...

Breaking

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...
spot_imgspot_img