ന്യൂഡൽഹി: പരീക്ഷകളുടെ വിശ്വാസ്യതയും വിദ്യാർത്ഥികളുടെ ഭാവിയും തുലാസിലാക്കിയ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ വിവാദത്തിനായതിന് പിന്നാലെസി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് പരീക്ഷയും മാറ്റിവെച്ചിരിക്കുന്നു. ചോദ്യപേപ്പർ ചോർന്നതാണ് കാരണമെന്നാണ് വിവരം. ഡാർക് വെബിൽ ചോർന്നിരിക്കാമെന്നാണ്...
ട്വൻ്റി20 ലോകകപ്പ് മത്സരങ്ങൾക്ക് കാഴ്ചക്കാരില്ലെന്നും അതിനാൽ പ്രതീക്ഷിച്ച പരസ്യ വരുമാനത്തിൽ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട്. ടെലിവിഷന്‍-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമടക്കം ഏതാണ്ട് 2,000 കോടിയുടെ വരുമാനമാണ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്റെ...
ട്വൻ്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിനാണ് പരാജയപ്പെടുത്തിയത്.ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181...
ബിജെപി എംപി ഭർതൃഹരി മഹ്താബിനെ ലോക്‌സഭാ പ്രൊടേം സ്പീക്കറായി നിയമിച്ചതായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ശേഷം രാഷ്ട്രപതിയുടെ ഉത്തരവ് വന്നു.
സ്പീക്കറെ തെരത്തെടുക്കുന്ന വരെ ലോക്‌സഭാ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകൾ...
കോപ്പ അമേരിക്ക ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾക്ക് അവസരമില്ല. മത്സരങ്ങൾ രാജ്യത്ത് ഒരു ചാനലും ആപ്പും തത്സമയം സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പിൽ സംപ്രേഷണമുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും അവരും ഒരു...