സ്വന്തം ലേഖകൻ

2929 POSTS

Exclusive articles:

ഇനി ഡോളറിൽ എണ്ണവില്‍പ്പനയില്ല,50 വര്‍ഷത്തെ കരാർ അവസാനിപ്പിച്ച് സൗദി; ഇന്ത്യക്ക് നേട്ടമാവുമോ? ഡോളറിൻ്റെ അപ്രമാദിത്വം പഴങ്കഥയാവുമോ?!

50 വര്‍ഷമായി അമേരിക്കയുമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി അറേബ്യന്‍ ഭരണകൂടം. 1974 ജൂണ്‍ 8ന് ഇരുരാജ്യങ്ങളും ഒപ്പിട്ട ഈ കരാര്‍ അനുസരിച്ചാണ് സൗദി അറേബ്യ അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കി പെട്രോളിയം...

എ.ടി.എം പണമിടപാടിന് ഇനിയും ചെലവേറും; ചാർജ് ഉയർത്താൻ ആർ.ബി.ഐ

എ.ടി.എം ഇടപാടുകൾക്ക് ഇനി ​ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചു കഴിഞ്ഞു. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ...

തുടര്‍ച്ചയായ ഭൂചലനം: അതീവ ജാഗ്രത വേണം, ആശങ്കപ്പെടേണ്ട – മന്ത്രി കെ രാജന്‍

തൃശൂർ: തൃശൂരിൽ തുടര്‍ച്ചയായി രണ്ട് ദിവസം ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ...

കൊച്ചി മെട്രോക്ക് ഏഴാം പിറന്നാൾ; അടുത്തത് പിങ്ക് പാത

കൊച്ചി: വളരുന്ന കൊച്ചിയുടെ ഗതാഗത കുതിപ്പിന് മിഴിവേകിയകൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്. കൊച്ചി മെട്രോയില്‍ ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ശരാശരി തൊണ്ണൂറായിരത്തിനുമുകളില്‍ ആളുകളാണ് യാത്ര ചെയ്യുന്നത്. സ്ഥിരം...

പാക്കിസ്ഥാൻ അകത്തോ പുറത്തോ, പ്രളയം തീരുമാനിക്കും!

പാക്കിസ്ഥാൻ്റെ ഒരവസ്ഥ നോക്കണേ,നാസ കൗണ്ടി സ്റ്റേഡിയത്തിൽ നിന്ന് ആശ്വാസം തേടി ഫ്ലോറിഡയിലെത്തിയതാണ്. ആശങ്ക തന്നെ ഇവിടേയും ഫലം.ഫ്ലോറിഡയിൽ കനത്ത മഴയാണ്. ഒപ്പം പ്രളയവും. ട്വന്‍റി20 ലോകകപ്പ് മത്സരങ്ങൾക്ക് ഭീഷണിയാകും എന്നാണ് വിവരം. ഇന്ത്യയും...

Breaking

ഗവർണറിലൂടെ അധികാരം കൈയ്യേറാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ : ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള വിധിയിൽ ...

കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടുത്തം; അണയ്ക്കാൻ  കഠിന ശ്രമം തുടരുന്നു

കോഴിക്കോട് : നഗരത്തിൽ മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിൽ വൻ തീപ്പിടുത്തം....

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര...
spot_imgspot_img