NewsPolitik

204 POSTS

Exclusive articles:

സംസ്ഥാനത്ത് മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പത് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒമ്പത് പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍...

തലസ്ഥാനത്തെ ‘അമ്മത്തൊട്ടിലിൽ’ മൂന്ന് കുഞ്ഞുങ്ങൾ കൂടി; രണ്ടു പേർ 10 ദിവസം പ്രായമുള്ള ഇരട്ട ആൺകുട്ടികൾ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള  അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞാഴ്ച മൂന്ന് കുഞ്ഞുങ്ങൾ കൂടി എത്തി. വെള്ളിയാഴ്ച രാത്രി 9.30ന്  ഒന്നര മാസം പ്രായമുള്ള പെൺ കുഞ്ഞും ഞായറാഴ്ച വെളുപ്പിന് 2.30ന്...

നികേഷിനെ കൊണ്ടുവരുന്നത് ചില സമവാക്യങ്ങള്‍ പരിഹരിക്കാന്‍; നിയമസഭയിലേക്കും മല്‍സരിപ്പിച്ചേക്കും

കൊച്ചി: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാര്‍ കണ്ണൂര്‍ സി.പി.എം രാഷ്ട്രീയത്തില്‍ സജീവമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയംഗമായി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നികേഷ് മാധ്യമരംഗത്തോട് വിട പറഞ്ഞത്. കണ്ണൂരിലെ...

വാദം പ്രതിവാദം, കെജ്രിവാൾ – ഇഡി ദില്ലി ഹൈക്കോടതിയിൽ; നിയമം മറികടക്കാൻ ഇ.ഡി ശ്രമമെന്ന് കെജ്രിവാൾ.

വാദം പ്രതിവാദം, കെജ്രിവാൾ - ഇഡി ദില്ലി ഹൈക്കോടതിയിൽ; നിയമം മറികടക്കാൻ ഇഡി ശ്രമമെന്ന് കെജ്രിവാൾ.  മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇഡി നൽകിയ ഹർജിയില്‍ ദില്ലി ഹൈക്കോടതിയില്‍ നടന്നത് രൂക്ഷമായ...

പെൻഷൻ മുടക്കണ്ട, മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ ചെയ്യാം

തിരുവനന്തപുരം : സാമൂഹിക സുരക്ഷ - ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25 ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24 വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌...

Breaking

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...
spot_imgspot_img