2024 ജൂൺ 18 തായ്ലൻഡിന് ഒരു ചരിത്ര സുദിനമാണ്. തായ്‌ലൻഡ് സെനറ്റ്, വിവാഹ സമത്വ ബിൽ പാസാക്കിയ ദിനം. 'സ്വവർഗ ദമ്പതികളെ അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി മാറി തായ്ലൻഡ്; മൂന്നാമത്തെ...
രണ്ട് ഘട്ടങ്ങളിലായി ഈയ്യിടെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വിഷയം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു....
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലങ്ങളുടെ നിലവിലുള്ള വിശേഷണം നീക്കം ചെയ്യാനുള്ള സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ മന്ത്രിസഭയിൽ...
ട്വന്റി20 ലോകകപ്പില്‍ സൂപ്പർ 8 റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. യുഎസിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റു നഷ്ടത്തിൽ...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മുതൽ ഓറഞ്ച്...