കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാരായ 350 പേർ ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ...
കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള പിങ്ക് പാത നിർമ്മാണ ജോലികൾക്കായി സിവിൽ ലൈൻ റോഡ് തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബദൽ റോഡുകൾ പുനർവികസനം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധിയാവുന്നു ഫണ്ടിൻ്റെ ദൗർലഭ്യമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.
മെട്രോയുടെ...
80 വയസ്സുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി പെൺകുട്ടി. അത്യപൂർവ്വമായ ഇവരുടെ പ്രണയകഥചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വൃദ്ധസദനത്തിൽ വെച്ചാണ് രണ്ടു പേരും കണ്ടുമുട്ടി പ്രണയവിവാഹിതരായത്.
ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് വാർത്ത പുറത്ത് വരുന്നത്. വൃദ്ധസദനത്തിലെ...
Source image : Tweet by ANI
ബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിന് തയ്യാറായ പാലം തകർന്നു. ആളപായമില്ലെന്ന് അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത്ത് ഖാൻ സ്ഥിരീകരിച്ചു.183 മീറ്റർ നീളമുള്ള പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്...
യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് പരാജയപ്പെടുത്തി തുര്‍ക്കി. കരുത്തരായ തുര്‍ക്കിക്കെതിരെ തുടക്കം മുതലേ ഉണർന്നു കളിച്ചെങ്കിലും ഭാഗ്യം ജോർജിയക്കൊപ്പം നിന്നില്ല. ഗോള്‍ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ...