കർണ്ണാടകയിലെ സ്വകാര്യവ്യവസായ മേഖലയിൽ സർക്കാർ പ്രാവർത്തികമാക്കുന്ന പുതിയ തൊഴിൽനിയമം മലയാളികൾ ഉൾപ്പെടെ ഇതരസംസ്ഥാനത്തു നിന്ന് തൊഴിൽ തേടുന്നവർക്ക് തിരിച്ചടിയാകും. സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കൽ, ഗ്രൂപ്പ് ഡി ജോലികളിൽ കർണ്ണാടകക്കാർക്ക് മാത്രമായി സംവരണം ചെയ്യുന്നതാണ്...
സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക്. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തെറ്റുകൾ തിരുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിപ്പിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം...
കൊച്ചി : പനമ്പിള്ളി നഗറില്‍ വീണ്ടും വീണ്ടും വീടു കുത്തിത്തുറന്നു മോഷണം. സംവിധായകന്‍ ജോഷിയുടെ വസതിയില്‍ കവര്‍ച്ച് നടത്തിയ ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ വീട്...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ചരക്ക് വണ്ടി ഇടിച്ചു കയറി വൻ അപകടം. പ്രാഥമിക വിവരമനുസരിച്ച് എട്ടുപേര്‍ മരിച്ചതായും. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അറിയുന്നു.
ഇന്ന് രാവിലെ 8:45 ഓടെ...
തടിയമ്പാട് - മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് നിർമ്മാണാനുമതിയായി. വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ജില്ലയിലെഏറ്റവും വലുപ്പമേറിയതാവും. ചെലവ്...