ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നതിന് പകരം 'മൂന്ന് മിനാരങ്ങളുള്ള കെട്ടിടം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ബാബരി...
യൂറോപ്പിൽ ‘മിനി ലോകകപ്പ്’ ജൂൺ 15 ന് അരങ്ങേറും. രാജ്യാന്തര ഫുട്ബാളിൽ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവുമധികം കാണികൾ കണ്ണും നട്ട് കാത്തിരിക്കുന്ന കാൽപ്പന്ത് പോരാട്ടമാണ് യൂറോ കപ്പ്! ഇനിയുള്ള നാളുകൾ വമ്പൻ ടീമുകളുടെയും...
നെടുമ്പാശ്ശേരി: കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ ചേതനയറ്റ ദേഹം പിറന്ന മണ്ണില്‍ മടങ്ങിയെത്തി. ജീവിതം കെട്ടിപ്പടുക്കാനുളള തന്ത്രപ്പാടിൽ തൊഴിൽ തേടി കടല്‍ കടന്നവര്‍ ഒടുവില്‍ ഉറ്റവര്‍ക്കടുത്തേക്ക് തിരികെയെത്തിയ കാഴ്ച കരളുരുക്കുന്നതായിരുന്നു.
രാവിലെ പത്തരയോടെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടക്കമിട്ട കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് കമ്പനിയായ കെ-ഫോൺ ഡിസംബറിനകം ഒരു ലക്ഷം കണക്ഷൻ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണ്. സൗജന്യ കണക്ഷനുകൾക്ക് പുറമെ ഇതിനകം 12,000 ത്തിലധികം വാണിജ്യ കണക്ഷനുകളും...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് പോകാൻ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്ത കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾകേന്ദ്ര–സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കേരളം...