NewsPolitik

204 POSTS

Exclusive articles:

കേന്ദ്രം കനിഞ്ഞു – കേരളത്തിന് താത്കാലികാശ്വാസം 2,690 കോടി

കേന്ദ്രസര്‍ക്കാരിന്റെ അധിക നികുതി വിഹിതം സംസ്ഥാനത്തിന് ലഭിച്ചു. ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് ലഭിച്ചത് 2690.2 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ താത്കാലികമാണെങ്കിലും...

‘നക്കാപിച്ച കാശി’ന് കളിക്കാനില്ല; ഫിഫ ക്ലബ്ബ് ലോകകപ്പ് റയല്‍ ബഹിഷ്ക്കരിച്ചേക്കും.

2025 ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ്. ക്ലബ്ബ് കോച്ച് കാർലോ ആൻസലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ടൂർണമെന്‍റില്‍ കളിക്കുന്നതിന് റയലിന് ഫിഫ നൽകുന്ന...

മൺസൂൺ വന്നു; കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് സമയമാറ്റം.

മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമായി. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈം ടേബിളിൽ ട്രെയിനുകൾ ഓടുക. മംഗളൂരു - ഗോവ വന്ദേ ഭാരത് ഉൾപ്പെടെ 38 ട്രെയിനുകളുടെ...

നദ്ദ തുടരുമോ ? നദ്ദയ്ക്ക് പകരമാര് ?ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ആരാവും ?അഭ്യൂഹങ്ങള്‍ സജീവം

ന്യൂഡല്‍ഹി : ജെ.പി.നദ്ദ കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിച്ചതോടെ ബി.ജെ.പി പുതിയ ദേശീയാധ്യക്ഷനെ തിരഞ്ഞെടുത്തേക്കും. രണ്ട് പദവികള്‍ വഹിക്കാന്‍ പാര്‍ടി ഭരണഘടനപ്രകാരം തടസ്സമില്ലെങ്കിലും കേന്ദ്ര മന്ത്രിയായ ജെ പി നദ്ദക്ക് പ്രസിഡന്റ് പദവിയില്‍ കാലാവധി...

തൃശ്ശൂർമേയർ എം.കെ.വർഗ്ഗീസിൻ്റെ സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ സിപിഐക്ക് അതൃപ്തി.

തെരഞ്ഞെടുപ്പിന് മുൻപ് മേയർ സുരേഷ് ഗോപിയെ പ്രകീർത്തിച്ചത് തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തൽ. സുരേഷ് ഗോപിയെ കാണുന്നതിൽ എന്താണ് തെറ്റെന്നും, അദ്ദേഹം 74000ത്തിൽ അധികം വോട്ടിന് വിജയിച്ചത് തന്റെ പ്രസ്താവന കൊണ്ടാണെന്നത് ആശ്ചര്യപ്പെടുത്തുന്നു...

Breaking

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ആശങ്ക ആശ്വാസത്തിന് വഴിമാറി, ഗാസ സമാധാനത്തിൻ്റെ പുലർവെട്ടത്തിലേക്ക്; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

അവീവ് : ഒടുവിൽ ആശങ്ക അകന്നു, ആശ്വാസം പുലർന്നു. ഗാസ സമാധാനത്തിൻ്റെ...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...
spot_imgspot_img