കൊച്ചി കുഴുപ്പള്ളിയിൽ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് 3 അംഗ സംഘത്തിന്‍റെ ക്രൂരമര്‍ദനം.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച യുവാക്കളാണ് ജയയെ ആക്രമിച്ചത്.സംഭവത്തില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രാത്രി 11.30യോടെ എടവനക്കാട് ചാത്തങ്ങാട് ബീച്ച് പരിസരത്തുവച്ചാണ്...
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലാണ് മോഷണം. അതും പോലീസിന്‍റെ മൂക്കിൻതുമ്പത്ത്. കാവനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ കമ്യൂണിറ്റി ഫാർമസിയിലായിരുന്നു മോഷണം. കടയുടെ ഷട്ടർ തുറന്നാണ് മോഷ്ടാവ്...
സതീഷ് മേനോൻ
കൊച്ചി: ആലത്തൂര്‍, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കാം . ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആലത്തൂര്‍ നിലനിര്‍ത്തുകയും പാലക്കാട് പിടിച്ചെടുക്കുകയും ചെയ്ത് ക്ഷീണം മാറ്റാനാണ് സി.പി.എം ലെ...
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടമെന്നത് ഏറെ ശ്രദ്ധേയം. കൊളത്തറ സ്വദേശിനി ഫാത്തിമ...
സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ വൈദിക സമിതി തള്ളി. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്നായിരുന്നു സർക്കുലർ.
സര്‍ക്കുലര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വൈദികസമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. വൈദികരും അൽമായ മുന്നേറ്റം...