കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്ര നിർമ്മാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സിറോ...
വല്ലാത്തൊരു പിച്ച് തന്നെയാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ശരിക്കും ബാറ്റര്‍മാരുടെ പരീക്ഷണക്കളരി. കഴിഞ്ഞകളിലെല്ലാം ഇന്ത്യയും ഭക്ഷിണാഫ്രിക്കയും കീഴടക്കിയത് എതിരാളികളെയല്ല, നാസോ കൗണ്ടിയിലെ പിച്ചിനെയാണ്.
ഇന്നലെയും ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് മത്സരവും മറിച്ചൊന്നായിരുന്നില്ല. റണ്ണൊഴുകാത്ത...
വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിലായി. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനെയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്.പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്....
കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജി വെച്ച് ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് തൃശൂർ എം.പി യായ സുരേഷ് ഗോപി എന്നാണ് സൂചന. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൻ്റെ അതൃപ്തി അറിയിച്ച...