NewsPolitik

204 POSTS

Exclusive articles:

സിംഗപ്പൂരില്‍ പലസ്തീന്‍ അനുകൂല ജാഥ; കേസിലകപ്പെട്ട യുവതിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി

സിംഗപ്പൂര്‍: അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയതിന് കുറ്റാരോപിതയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. 35 കാരിയായ അണ്ണാമലൈ കോകില പാര്‍വ്വതി ഫെബ്രുവരിയില്‍...

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്​ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്​ഗഡിലെ നാരായൺപൂരിലാണ് സംഭവം. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി...

കൊച്ചി കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയത് 798.13 കോടി രൂപക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. കരാറുകാരൻ ക്വാട്ട് ചെയ്ത്...

” കേരളത്തിലും അക്കൗണ്ട് തുറന്നു, അഭിമാനത്തോടെ എം.പി ഇവിടെയിരിക്കുന്നു; ജഗന്നാഥന്റെ ഭൂമിയും അനുഗ്രഹിച്ചു.” – മോദി

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയവെ കേരളത്തിൽ ബി.ജെ.പിയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ പ്രദേശത്തുനിന്നും പുതിയ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ തങ്ങളെ സേവിക്കാൻ എൻ.ഡി.എയ്ക്ക് അവസരവും സ്നേഹവും...

പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ; ഷൂട്ടൗട്ടില്‍ ഗോളി കോസ്റ്റ രക്ഷയനായി: പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ 

ബെർലിൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കളഞ്ഞുകുളിച്ച മത്സരത്തിൽ പോർച്ചുഗലിൻ്റെ രക്ഷകനായി ഗോളി കോസ്റ്റ അവതാരമെടുത്തു. ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 3-0 നാണ് പോർച്ചുഗലിന്റെ...

Breaking

പുന്നപ്രയിലെ യുവാവിൻ്റെ മരണം: ഭാര്യയേയും ആൺ സുഹൃത്തിനേയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ് 

ആലപ്പുഴ : പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി...

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട്...

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...

ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി; 3 ഡയറക്ടർമാർ 1.14 കോടി രൂപ അടക്കണം. 

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായ ബി.ബി.സി. ഇന്ത്യയ്ക്ക് 3.44...
spot_imgspot_img