മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. പാമ്പര്യമായി...
മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ വലിയ പെടാപാടൊന്നും വേണ്ട. ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞ് പ്രവൃത്തിച്ചുനോക്കൂ, മുടിയുടെ ആരോഗ്യം നെറുകയിലിരിക്കും!
മുടിയുടെ അറ്റത്താണ്ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കാവുന്നത്. കേടായ മുടിക്ക് വൈക്കോൽ പോലുള്ള പരുപരുത്ത...
ട്വന്റി20 ലോകകപ്പിൽ രണ്ടാം വിജയവുമായി ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം തുടരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽനെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അടിമുടിയൊന്ന് വിറപ്പിച്ചു.നെതർലന്‍ഡ്സ് ഉയര്‍ത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് 4.3 ഓവറിൽ 12 റൺസെടുക്കുന്നതിനിടെ...
സൗരയൂഥത്തിൽ പ്ലൂട്ടോയ്ക്ക് അപ്പുറം ഗ്ളൂക്കോസ് സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. സൂര്യനിൽ നിന്ന് ഏകദേശം 643.73 കോടി കിലോമീറ്റർ അകലെയുള്ള ആരോകോത്ത് എന്ന പാറക്കൂട്ടമാണു പഞ്ചസാര കൊണ്ട് മൂടപ്പെട്ടിരിക്കുന്നതായി തെളിഞ്ഞത്. ഫ്രാൻസിലേയും യു.എസിലേയും ഗവേഷകരാണ്...
മലയാള സിനിമ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ രീതിയിൽ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ വർഷമാണിത്. അതുകൊണ്ടു തന്നെ തിയേറ്റർ പ്രേക്ഷകരെ പോലെ ഒടിടി യുടെ ഇഷ്ടക്കാരും കാത്തിരിക്കുകയാണ് പുതിയ ചിത്രങ്ങളുടെ റിലീസിനായി. പുതിയ...