നീലഗിരിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ - പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസുകൾ 'നൽകുന്നുണ്ട്....
രാജ്യാന്തര ക്രിക്കറ്റിലെ എക്കാലത്തേയും ഒന്നാം നമ്പർ പോരാട്ടവീര്യത്തിന് പേരുകേട്ട ഇന്ത്യ– പാക്കിസ്ഥാൻ മത്സരം 2024 T20 ലോകകപ്പിൽ ഇന്നരങ്ങേറും. ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്തവണ അതിന് സാക്ഷ്യമാകുക. ആദ്യ മത്സരത്തിൽ...
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. ഓപ്പണിംഗ് താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റാരുടെയും ബാറ്റിംഗ് പൊസിഷനിൽ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും...
പ്രകൃതിക്ഷോഭവും ദുരന്തവും മുന്‍കൂട്ടി അറിയാനും പ്രതിരോധിക്കാനും ബാലുശ്ശേരിയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. തീവ്രമഴ, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ശൃംഖലക്കാണ് രൂപം നല്‍കുന്നത്. ബാലുശ്ശേരി ബ്ലോക്ക്...