കർണ്ണാടകയിൽ റിലീസ് ചെയ്യാൻ അനുവദിച്ചാൽ വർഗീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് ചിത്രം ഹമാരേ ബാരയുടെ റിലീസും സംപ്രേക്ഷണവും രണ്ടാഴ്ചത്തേക്കോ അടുത്ത ഉത്തരവ് വരുന്നതുവരെയോ കർണ്ണാടക സർക്കാർ നിരോധിച്ചു.
അന്നു കപൂർ, മനോജ് ജോഷി,...
നരേന്ദ്രമോദിക്ക് ഇത് മൂന്നാമൂഴം.തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അമിത് ഷായും നിതീഷ് കുമാറും ചന്ദ്ര ബാബു...
1968 - ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തി. ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തുക,...
ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതു സമവാക്യങ്ങൾ എഴുതിച്ചേർക്കുന്ന സമയാണിത്. നാലാം തിയ്യതി വരെ 'ജനവിധി' കാത്തിരുന്നവർ 'കിംഗ് മേക്കർ'മാരുടെ 'സമ്മതപത്ര'ത്തിനായി ക്യൂ നിൽക്കുന്ന തിരക്കിലാണ്.
നിതീഷ് കുമാർ എന്ന ബീഹാർ മുഖ്യമന്ത്രിയുടെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്ന...
മുൻകാല ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിസിംഹഭാഗവും നേടിയ ഉത്തർപ്രദേശ്, 2024 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. 80 ലോക്‌സഭാ സീറ്റുകളിൽ 43 ലും സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും ഇന്ത്യൻ സഖ്യം വിജയിച്ചു....