മുംബൈ ∙ വാഡ്‌വൻ തുറമുഖ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾക്കു വഴിതുറക്കുന്നതോടെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്,...
കൊച്ചി: ലക്ഷദ്വീപിൽ ജനങ്ങൾ കൃഷി ചെയ്ത് താമസിക്കുന്ന പണ്ടാരഭൂമി ഏറ്റെടുക്കാൻ ശ്രമിച്ച അഡ്മിനിസ്ട്രേഷൻ നടപടികൾക്ക് തിരിച്ചടി. പരാതിക്കാരുടെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ നിർത്തിവെക്കണമെന്നുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് നീട്ടി. ഹരജി ജൂലൈ...
ബാര്‍ബഡോസ്: ട്വൻ്റി20 ക്രിക്കറ്റിൽ ഇനി ഹിറ്റ്മാൻ ഇല്ല. ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയമില്ലെന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്.
ഇതുവരെയുള്ള...
ന്യൂഡല്‍ഹി :ഗുജറാത്തില്‍ വിമാനത്താവളത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കനത്ത മഴയെ തുടർന്ന് രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ആളപായമില്ല. രാജ്യത്ത് മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നു വീഴുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ...
കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത കൂട്ടാനും കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും സാധിക്കുന്ന തരത്തില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഒരുക്കുന്നു. എറണാകുളത്തിനും വള്ളത്തോള്‍ നഗറിനും ഇടയ്ക്കായി വരുന്ന പദ്ധതിയുടെ കരാര്‍ കെ റെയിലിനാണ്.
പദ്ധതിയുടെ ആകെ...