NewsPolitik

203 POSTS

Exclusive articles:

ഷെഫാലി വര്‍മ്മ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ; ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരം

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇനി ഇന്ത്യയുടെ ഷെഫാലി വര്‍മ്മയുടെ പേരിൽ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.194...

ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ ബി.​എ​ഫ്.​എ പ്ര​വേ​ശ​നം

​ക​ലാ​വാ​സ​ന​യും അ​ഭി​രു​ചി​യു​മു​ള്ള പ്ല​സ്ടു​കാ​ർ​ക്ക് ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് (ബി.​എ​ഫ്.​എ) ബി​രു​ദ കോ​ഴ്സി​ന് ചേ​രാം. നാ​ലു​വ​ർ​ഷ​മാ​ണ് പ​ഠ​ന കാ​ലാ​വ​ധി. പെ​യി​ന്റി​ങ്, സ്ക​ൾ​പ്ച​ർ, അ​പ്ലൈ​ഡ് ആ​ർ​ട്ട്, ആ​ർ​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ്...

വന്ദേഭാരത് ‘മെല്ലെപോക്കി’ലേക്ക് ; പല ട്രെയിനുകളുടെയും സമയക്രമം മാറും

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരതും ഗതിമാന്‍ എക്‌സ്പ്രസും അടക്കമുള്ള എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ഒരുങ്ങുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചില റൂട്ടുകളിലെ ട്രെയിന്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് വാണിംഗ് സിസ്റ്റം...

ബി.​ടെ​ക്​ പ​രീ​ക്ഷ​ഫ​ലം : സമ്പൂർണ്ണ ‘വട്ടപൂജ്യ’മായ ഒരു കോളേജടക്കം 26 എൻജീനിയറിംഗ് കോളേജുകളിൽ 75%തോൽവി ; കോളേജുകളുടെ നിലവാരം അളക്കേണ്ട സമയം അതിക്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളുടെ പഠന നിലവാരവും സാങ്കേതിക സൗകര്യങ്ങളും അളക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു - സാങ്കേ​തി​ക സ​ർ​വ്വക​ലാ​ശാ​ലയുടെ ഇപ്പോൾ പുറത്തു വന്ന ഫൈ​ന​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ​ഫ​ലം വിരൽ ചുണ്ടുന്നത് ആ വഴിക്കാണ്....

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടിയതായി ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റലാഭം 20.5 കോടി രൂപയായിരുന്നു....

Breaking

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...
spot_imgspot_img