Bangladesh

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന ബംഗ്ലാദേശിൻ്റെ അപേക്ഷയിൽ അഭിപ്രായം പറയാതെ ഇന്ത്യ

ന്യൂഡൽഹി : സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി  ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിൻ്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഈ വിഷയത്തിൽ...

ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ്

ധാക്ക : സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട...

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ ‘നിർബന്ധിത തിരോധാന’ത്തിൽ ഇന്ത്യൻ പങ്കാളിത്തം കണ്ടെത്തിയതായി ബംഗ്ലാദേശ് കമ്മീഷൻ: റിപ്പോർട്ട്

ധാക്ക : പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ 'നിർബന്ധിത തിരോധാന' സംഭവങ്ങളിൽ ഇന്ത്യക്ക് 'പങ്കാളിത്ത'മുണ്ടെന്ന് കണ്ടെത്തി ബംഗ്ലാദേശ്. ഇടക്കാല സർക്കാർ രൂപീകരിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് സർക്കാർ  വാർത്താ ഏജൻസിയായ ബിഎസ്എസ്...

പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര വിജയം

റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റ്  ക്രിക്കറ്റ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്.  പത്ത് വിക്കറ്റിനായിരുന്നു ബം​​ഗ്ലാദേശിന്റെ ജയം. ഇതാദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ അവസാന...

ബംഗ്ലാദേശ് കലാപം: ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകൾ, 44 പൊലീസുകാർ

ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകളും 44 പൊലീസുദ്യോഗസ്ഥരും. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് ബംഗാളി പത്രം പ്രെതോം അലോം...

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല, നടപ്പായത് ജനങ്ങളുടെ തീരുമാനം: വൈറ്റ് ഹൗസ്

വാഷിങ്ടൻ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു. ‘ബംഗ്ലദേശ് കലാപത്തിൽ ഞങ്ങൾക്ക്...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണം: അപലപിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇടക്കാല സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി . മതത്തിൻ്റെയോ...

ബംഗ്ലാദേശിൽ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് സിപിഎം

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങളില്‍ സിപിഎം പോളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല...

ബംഗ്ലാദേശില്‍ നടന്നതിന് പിന്നില്‍ യുഎസ് ; രാജ്യം വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗ വിവരങ്ങള്‍ പുറത്ത് വന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍...

കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു

ധാക്ക : ബംഗ്ലാദേശിൽ തുടരുന്ന പ്രതിഷേധം ചീഫ് ജസ്റ്റിസിൻ്റെ രാജിയിലുമെത്തി. സുപ്രീം കോടതി വളഞ്ഞ് ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ്  ഒബൈദുൽ ഹസ്സൻ രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട്. രാജിവെച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ്...

Popular

spot_imgspot_img