ന്യൂഡൽഹി : സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിൻ്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഈ വിഷയത്തിൽ...
ധാക്ക : സ്ഥാനഭ്രഷ്ടയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. 16 വർഷത്തെ ഭരണത്തെ അട്ടിമറിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട...
ധാക്ക : പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ 'നിർബന്ധിത തിരോധാന' സംഭവങ്ങളിൽ ഇന്ത്യക്ക് 'പങ്കാളിത്ത'മുണ്ടെന്ന് കണ്ടെത്തി ബംഗ്ലാദേശ്. ഇടക്കാല സർക്കാർ രൂപീകരിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് സർക്കാർ വാർത്താ ഏജൻസിയായ ബിഎസ്എസ്...
റാവൽപിണ്ടി : റാവൽപിണ്ടി ടെസ്റ്റ് ക്രിക്കറ്റ് ആദ്യ മത്സരത്തിൽ പാക്കിസ്ഥാനതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതാദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.
രണ്ടാം ഇന്നിങ്സിൽ അവസാന...
ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകളും 44 പൊലീസുദ്യോഗസ്ഥരും. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് ബംഗാളി പത്രം പ്രെതോം അലോം...
വാഷിങ്ടൻ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
‘ബംഗ്ലദേശ് കലാപത്തിൽ ഞങ്ങൾക്ക്...
ന്യൂഡൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവർക്കെതിരായ തുടർച്ചയായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇടക്കാല സർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി .
മതത്തിൻ്റെയോ...
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങളില്‍ സിപിഎം പോളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല...
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗ വിവരങ്ങള്‍ പുറത്ത് വന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍...
ധാക്ക : ബംഗ്ലാദേശിൽ തുടരുന്ന പ്രതിഷേധം ചീഫ് ജസ്റ്റിസിൻ്റെ രാജിയിലുമെത്തി. സുപ്രീം കോടതി വളഞ്ഞ് ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഒബൈദുൽ ഹസ്സൻ രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് ദ ഡെയ്ലി സ്റ്റാർ റിപ്പോർട്ട്. രാജിവെച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ്...