Banking

വായ്പക്കുടിശ്ശിക സർക്കാർ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ല – ബാങ്കുകളോട് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിധരുടെ വായ്പക്കുടിശ്ശിക സർക്കാർ നൽകിയ സഹായധനത്തിൽ നിന്ന് ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സഹകരണ ബാങ്കുകളടക്കമുള്ളവർക്ക് നിർദ്ദേശം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടു ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽനിന്ന് ബാങ്കുകൾക്ക് വായ്പക്കുടിശ്ശിക ഈടാക്കാനാകില്ല....

വായ്പ അടച്ചാല്‍ സിബിൽ സ്കോർ നിർബന്ധമായും പുതുക്കി നല്‍കണം: ഹൈക്കോടതി

കൊച്ചി : അപേക്ഷകന്‍ വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികള്‍ തിരുത്തി നൽകണമെന്ന് ഉത്തരവുമായി ഹൈക്കോടതി. നിയമ പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനകാര്യ...

സർക്കാർ ഫണ്ടുകളിൽ തിരിമറി; എസ്ബിഐ, പിഎൻബി ഇടപാടുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കർണാടക

ബെംഗളൂരു∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. ഈ ബാങ്കുകളിലുള്ള സർക്കാർ ഫണ്ടുകളിൽ തിരിമറി ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. കർണാടക ധനവകുപ്പാണ്...

ബാങ്കു വഴി പണമിടപാട് : നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം ; റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം...

ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യു എ ഇയുടെ ജയവാൻ കാർഡ്; സെപ്തംബറിൽ പുറത്തിറങ്ങും

ദുബായ് : ഇന്ത്യയുടെ റുപേ കാർഡ് മാതൃകയിൽ യുഎഇ ഒരുക്കന്ന ജയ്വാൻ കാർഡിന്റെ വിതരണം സെപ്തംബറിൽ ആരംഭിക്കും. ഓഗസ്റ്റ് അവസാനത്തോടെ എടിഎം മിഷ്യനുകൾ ജയ്വാൻ കാർഡ് സ്വീകരിക്കുന്ന വിധത്തിൽ പരിഷ്കരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് 10 ലക്ഷം വരെ സർക്കാർ വായ്പ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം...

സർക്കാർ‌ ഓഫിസുകൾ ഇനി യുപിഐ സൗകര്യം: ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം : യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) വഴി പണം സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാകുന്നതോടെ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്കു മാറാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ. നിലവിൽ മിക്ക ഓഫിസുകളിലും ഓൺലൈൻ വഴിയും യുപിഐ...

നബാര്‍ഡിന്റെ പേരില്‍ വ്യാജപരസ്യങ്ങള്‍; തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

കാര്‍ഷിക-ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ വ്യാപകമാകുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പരസ്യങ്ങള്‍...

വായ്പാ കുടിശ്ശിക 180 കോടി ; കേസിൽ വിജയ് മല്യക്ക് ജാമ്യമില്ലാ വാറന്റ്

മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി (ഐ.ഒ.ബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസില്‍ മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പ്രത്യേക സി.ബി.ഐ കോടതി...

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടിയതായി ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റലാഭം 20.5 കോടി രൂപയായിരുന്നു....

Popular

spot_imgspot_img