Bihar

ബിപിഎസ് പരീക്ഷ റദ്ദാക്കാൻ നിരാഹാര സമരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് എയിംസിലേക്ക് മാറ്റി

പട്ന :  ബിഹാർ പബ്ലിക് സർവ്വീസ് കമ്മീഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പട്‌ന പൊലീസ്. തിങ്കളാഴ്ച പുലർച്ചെ പട്‌നയിലെ...

ലാലു പ്രസാദ് കളിയാക്കി, യാത്രയുടെ പേരു മാറ്റി നിതീഷ് കുമാർ

പട്ന : ലാലു പ്രസാദ് യാദവിൻ്റെ പരിഹാസം നിതീഷ് കുമാറിന് കുറിക്കുകൊണ്ടു.  പ്രഖ്യാപിച്ച യാത്രയുടെ പേര് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിൻ്റെ ‘മഹിളാ സംവാദ് യാത്ര’ പെണ്ണുങ്ങളെ വായ് നോക്കാനുള്ള യാത്രയാണെന്നായിരുന്നു...

ബിഹാറിൽ ദളിത് കുടുംബങ്ങളുടെ നൂറോളം വീടുകൾക്ക് തീവെച്ച സംഭവം; ‘ഇത്ര വലിയ അക്രമം നടന്നിട്ടും സർക്കാർ ഉറക്കത്തിൽ’; രാഹുൽ ​ഗാന്ധി

ഭോപ്പാൽ: ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിഹാറിൽ...

ബിഹാറിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു

ജെഹാനാബാദ് : ബിഹാറിലെ ജെഹാനാബാദ്-മഖ്ദുംപൂരിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ്...

Popular

spot_imgspot_img