ഒട്ടാവ: കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. ഒട്ടാവയിലെ വസതിയായ റിഡേ കോട്ടേജിന് പുറത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും ട്രൂഡോ രാജിവെച്ചു. പുതിയ...
ടൊറന്റോ: കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ രാജി. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നുമുളള ട്രൂഡോയുടെ നിർദ്ദേശമാണ്...
ബ്രാംപ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കനഡയിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിനെ ഒടുവിൽ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ...
ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് ആരോപണം.
ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി...
തിരുവനന്തപുരം : ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യ-കാനഡ ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയേയും അത് ആശങ്കയിലാഴ്ത്തുകയാണ്. കനഡയിലെ നിലവിലെ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം പതിനായിരത്തോളം...
ന്യൂഡൽഹി : കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ...