ന്യൂഡൽഹി : പാർലമെൻ്റിലെ സമര കോലാഹലങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും തൽക്കാലം വിട പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ സമേതം ഒരു 'ഔട്ടിംഗി'നിറങ്ങി. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പ്രശസ്തമായ...
നയൻതാരയുടെ 'ബിയോണ്ട് ദ ഫെയറി ടെയ്ലും’ അതിനെ തുടർന്നുണ്ടായ വിവാദങ്ങളും കെട്ടണയുന്ന മട്ട് കാണാനില്ല. താരത്തിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിൽ 'ബിയോണ്ട് ദ ഫെയറി ടെയ്ൽ' എന്ന വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ്...
വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ധനുഷിനെതിരെ നയൻതാരക്ക് പിന്തുണയുമായി നിരവധി നടിമാർ. ധനുഷിനൊപ്പം സിനിമയിൽ അഭിനയിച്ച നടിമാരും പിന്തുണയുമായി എത്തിയിട്ടുണ്ടെന്നതാണ് കൗതുകം. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ,...
ട്വിൻ്റി20യിൽ ഓപ്പണിംഗ് സ്ഥാനം നൽകിയ മാനേജ്മെൻ്റിൻ്റെ വിശ്വാസം പൂർണ്ണതോതിൽ പാലിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരത്തിൽ ഹൈദരബാദിൽ നേടിയ സെഞ്ച്വറി ഭാഗ്യം മാത്രമാണെന്ന് പറഞ്ഞവർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയിലെ...
ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണ് സെഞ്ചുറി. ട്വന്റി 20യില്‍ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി...
തിരുവനന്തപുരം: കഴിഞ്ഞ കുറെ നാളുകളായി നരച്ച താടിയും കറുത്ത മീശയും മുഖ സൗന്ദര്യമാക്കിയാണ് സുരേഷ് ഗോപി പൊതുയിടങ്ങളിൽ തൻ്റെ സാന്നിദ്ധ്യമറിയിച്ചിരുന്നത്. ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു 'ഗെറ്റപ്പ്' എന്നാണ് വാർത്തകൾ...
ചെന്നൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാനെത്തുന്നു. ‘സേവിയർ’ എന്നതാണ് പുതിയ ചിത്രം. ചിത്രത്തിൽ ഡോക്ടർ ജെയിംസ് മൽഹോത്ര എന്ന കഥാപാത്രത്തെയാണ് ഹർഭജൻ അവതരിപ്പിക്കുന്നത്....
മലയാളി താരം കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അറ്റ്ലീ ഒരുക്കിവിജയ് നായകനായ ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്കിലൂടെയാണ് കീർത്തി ബോളിവുഡിൽ വരവറിയിക്കുന്നത്. ‘ബേബി ജോണ്‍’ എന്ന പേരില്‍ റിലീസിനൊരുന്ന ചിത്രത്തിൽ...
തിരുവനന്തപുരം: നടന് മോഹൻരാജ് വിട പറഞ്ഞു.തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം.പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഏറെക്കാലമായി മോഹൻ രാജ് (70)...
ചിത്രം - ഫെയ്സ്ബുക്ക് )
കൊച്ചി: ഡബ്ല്യൂസിസിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം സിനിമകളുടെ എണ്ണം കു|റഞ്ഞുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് നടത്തിയ പരാമര്‍ശത്തിനോട്...