Chennai

ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിലെ 2 കുട്ടികൾക്ക് രോ​ഗബാധ

ചെന്നൈ : ബെം​ഗളൂരു, ​ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ...

സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യൂ, ഒരു മില്യൺ ഡോളർ സമ്മാനം നേടൂ – പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ : സിന്ധു നദീതട സംസ്‌കാരത്തിൻ്റെ സ്‌ക്രിപ്റ്റുകൾ ഡീകോഡ് ചെയ്യാൻ കഴിയുന്നവർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.  ചെന്നൈയിൽ സിന്ധുനദീതട സംസ്‌കാര...

അണ്ണാ സർവ്വകലാശാലയിലെ ബലാത്സംഗം : പ്രതി പിടിയിൽ

ചെന്നൈ: അണ്ണാ സർവ്വകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി  ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പ്രതി പിടിയിൽ. സർവ്വകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന 37കാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി...

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാദ്ധ്യത, 13 വിമാനങ്ങൾ റദ്ദാക്കി, അതീവജാ​ഗ്രത

ചെന്നൈ:  ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും.  ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്.  തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല...

എം.എസ്. സുബ്ബലക്ഷ്മി സംഗീതപുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞനായ ടിഎം കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം നല്‍കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ഹൈക്കോടതി...

ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയോ സ്വകാര്യതയിൽകടന്നുകയറുകയോ അരുത് – മദ്രാസ് ഹൈക്കോടതി

ചെന്നൈ : ജീവിതപങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, സ്വകാര്യതയില്‍ കടന്നു കയറുന്നതോ അനുവദിക്കാന്‍ കഴിയുന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹർജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ സിവില്‍ റിവിഷന്‍...

IAF എയർഷോ കാണാനെത്തിയത് 15 ലക്ഷം പേർ ; സൂര്യാഘാതമേറ്റ് നിരവധി പേർ കുഴഞ്ഞുവീണു, മരിച്ചവരുടെ എണ്ണം അഞ്ച്, 100 ലേറെ പേർ ആശുപത്രിയിൽ

ചെന്നൈ: 15 ലക്ഷത്തോളം ആളുകൾ സാക്ഷ്യം വഹിച്ച ഗംഭീര കാഴ്ചയായിരുന്നു മറീന ബീച്ചിൽ നടന്ന IAF ൻ്റെ എയർ ഷോയെങ്കിലും കാണാൻ വന്ന അഞ്ച് പേരുടെ മരണത്തിന് അത് ഇടയാക്കുകയും നിരവധി...

ലിപ്സ്റ്റിക് ഉപയോഗം ചോദ്യം ചെയ്തു ; വനിതാ ദഫേദാറിനെ സ്ഥലം മാറ്റി

ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്ത ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലം മാറ്റി. ദഫേദറായ എസ്ബി മാധവിയാണ് സ്ഥലം മാറ്റ നടപടി നേരിട്ടത്. കഴിഞ്ഞമാസം നടന്ന ഒരു...

Popular

spot_imgspot_img