Child protection

മദ്രസകൾക്ക് പറയുന്ന വിലക്ക് മറ്റ് മതങ്ങൾക്ക് ബാധകമാണോ? – ബാലാവകാശ കമ്മീഷനെതിരെ കടുത്ത ഭാഷയിൽ സുപ്രീം കോടതി; ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്നതാണ് മതേതരത്വം ‘

ന്യൂഡൽഹി : മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ...

ഒരു ലക്ഷം രൂപക്ക് നവജാത ശിശുവിനെ വിറ്റു; അമ്മയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

ചെന്നൈ: നവജാതശിശുവിനെ ഒരു  ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസിൽ അമ്മയേയും സുഹൃത്തുക്കളായ രണ്ട് സ്ത്രീകളെയും പെരിയനായ്ക്കൻപാളയം പൊലീസ്   അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ...

മണിപ്പൂരിൽ നിന്ന് നിയമം ലംഘിച്ച് കുട്ടികളെ കേരളത്തിലെത്തിച്ച് തിരുവല്ലയിലെ സ്ഥാപനം; സിഡബ്ല്യുസി നടപടി

തിരുവല്ല: കലാപം നടക്കുന്ന മണിപ്പൂരിലെ സിറ്റിപ്പൂർ ജില്ലയിൽ നിന്നും 50 ലേറെ കുട്ടികളെ തിരുവല്ലയിലേക്ക് കടത്തിയത് നിയമം ലംഘിച്ചാണെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി. സംരക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് തിരുവല്ല മനക്കച്ചിറ...

Popular

spot_imgspot_img