Climate

ദന ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടത്തിനിടയിൽ ബംഗാളിൽ മരണം നാലായി

( Photo Courtesy : ANI) കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍...

ദാന ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ഒഡീഷ തീരം തൊട്ടു ; 10 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി, ഒഡീഷയിലും ബംഗാളിലും ജാഗ്രത

(Photo Courtesy : ANI) ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിൽ കരതൊട്ടു. രാവിലെയോടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക്ക്...

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 29/09/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ30/09/2024 :...

കാലാവസ്ഥ മുന്നറിയിപ്പിൽ കാലാനുസൃത മാറ്റം വേണമെന്ന്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വേ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​തി​തീ​വ്ര മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​തി​തീ​വ്ര മ​ഴ പ​ല​പ്പോ​ഴും മു​ന്‍കൂ​ട്ടി പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നി​ല്ല. പൊ​തു​വാ​യ ആ​ഗോ​ള ഡാ​റ്റാ​ബേ​സും...

നാലു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജ്, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള...

മഴയോട് മഴ, കാറ്റോട് കാറ്റ്! മരം വീണും വീടുകൾ തകർന്നും നാശനഷ്ടങ്ങൾ; 19 വരെ ശക്തമായ മഴ തുടരും.

തിരുവനന്തപുരം: കേരളമെങ്ങും പെയ്തിറങ്ങിയ കനത്ത മഴ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ, ജൂലൈ 19 വരെ ശക്തമായ മഴ തുടരും....

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും ; കേരളത്തില്‍ ഇന്നും മഴ കനക്കും

കേരളത്തില്‍ ഇന്നും മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നുവെന്നാണ് കണ്ടെത്തൽ. എംജെഒ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും...

കനത്ത മഴയിൽ കേടുപാടുപറ്റിയ 4500 ത്തോളം വീടുകൾ സൗജന്യമായി നന്നാക്കി ദുബായ്

ദുബായ് : ദുബായിൽ റെക്കോർഡ് മഴയെ തുടർന്ന് കേടുപാടുകൾ പറ്റിയ നാലായിരത്തി അഞ്ഞൂറോളം വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.. പൂർണ്ണായും സൗജന്യമായാണ് താമസ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.. കഴിഞ്ഞ ഏപ്രിൽ 16-ന് യുഎഇ-യിലുണ്ടായ റെക്കോർഡ് മഴയിൽ...

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു; 40 ഓളം പേർ കുടുങ്ങി കിടക്കുന്നു, രണ്ട് പേർ ഒഴുക്കിൽപ്പെട്ടു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സമിതി...

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാദ്ധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ...

Popular

spot_imgspot_img