Climate

നാളെ മുതൽ വീണ്ടും മഴ കനക്കും

തിരുവനന്തപുരം :  സംസ്ഥാനത്ത് ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് അറിയിപ്പ്. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും...

ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട് ; അധിക ജലം കക്കയത്തേക്ക് തുറന്നു വിട്ടു 

കോഴിക്കോട് : വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക്...

മഴ വീണ്ടും കനത്തു : 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശ്ശൂര്‍ : സംസ്ഥാനത്ത് അണമുറിയാതെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കാസർഗോഡ് ജില്ലയിൽ നാളെ റെ‍ഡ് അലർട്ടും തൃശൂർ...

മഴ, റെഡ് അലർട്ട്: രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു.  റെഡ് അലേർട്ട് പ്രഖ്യാപിച്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും (ജൂൺ 14 ശനി, 15 ഞായർ) അവധി പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ...

ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ അഞ്ച് ഷട്ടറുകളും ഒരടി വീതം ഉയർത്തി. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ചെന്നെത്തുക. അതുകൊണ്ടു തന്നെ  മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്....

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. ഇതു സംബന്ധിച്ച് മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

സംസ്ഥാനത്ത് മഴക്ക് അൽപ്പം ശമനം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ  മഴയ്ക്ക് സാദ്ധ്യതയില്ല. . അടുത്ത ദിവസങ്ങളിൽ നാല് ജില്ലകളിൽ യെല്ലോ...

മഴ : സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നറിയിപ്പ്

കൊച്ചി : സംസ്ഥാനത്ത് അതിരൂക്ഷമായി മഴ തുടരുന്ന സാഹചര്യത്തിൽപ്രളയ സാദ്ധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ സമിതി.പത്തനംതിട്ട മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർഗോഡ്  മൊഗ്രാൽ  നദി, നീലേശ്വരം നദി,...

മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ; സംസ്ഥാനത്ത് ഇതുവരെ തുറന്നത് 66 ദുരിതാശ്വാസ ക്യാമ്പുകൾ  

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894...

മഴ ശക്തമായി : ഭൂതത്താൻകെട്ട് ഡാം മുഴുവനായും തുറന്നു

കൊച്ചി : മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി 13 ഷട്ടറുകൾ വരെ ഉയർത്തിയിരുന്നു. ബാക്കിയുള്ള...

Popular

spot_imgspot_img