Crime

വ്യാജ ലഹരിക്കേസ്: ലിവിയ ജോസ് റിമാൻഡിൽ; സ്വഭാവദൂഷ്യം ആരോപിച്ചതിലുള്ള പക തീർത്തതെന്ന് പ്രതി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാൻഡിൽ. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 27...

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേന്ദ്രത്തിൻ്റെ യഥാർത്ഥ നടത്തിപ്പ് പോലീസുകാർ തന്നെ, ബിന്ദു മേൽനോട്ടകാരി മാത്രം; അക്കൗണ്ടിൽ ലക്ഷങ്ങൾ!

കോഴിക്കോട് : മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേന്ദ്രത്തിൻ്റെ യഥാർത്ഥ നടത്തിപ്പുകാർ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാർ തന്നെയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. സംഭവത്തിൽ പ്രതിചേർത്ത പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി...

താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായി!

ഷില്ലോങ് : മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ  രാജ രഘുവംശിയുടെ കൊലപാതകത്തിൽ സുപ്രധാന തെളിവേകിയത് വിവാഹവേളയിൽ അയാൾ ചാർത്തിയ താലിമാലയും മോതിരവും. താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായ കഥയാണ് ഇവിടെ പുറത്തു വരുന്നത്. ...

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നോട്ടീസയച്ചു. ഇരുവരും സംഭവത്തെക്കുറിച്ച് വിശദമായ...

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയുമായി പോലീസിന് ബന്ധം? ; ഫോൺ പരിശോധനയിൽ രണ്ട് പോലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം

കോഴിക്കോട് : മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു  അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരിയുമായി പോലീസുകാർക്ക് അടുത്ത ബന്ധമെന്ന് സംശയം. ഇതെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളെ തുടർന്ന് രണ്ട്...

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥത്ഥി മരിച്ച സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.  സംഭവത്തിൽ മന:പൂർവ്വമല്ലാത്ത നരഹത്യക്ക് ഭാരതിയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ജി ‍കൃഷ്ണകുമാർ. ഇവർ ലക്ഷങ്ങളാണ് ദിയയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിയതെന്നും കൃത്രിമം പിടികൂടിയതാണെന്നും കൃഷ്ണകുമാർ തെളിവുകൾ സഹിതം പങ്കുവെയ്ക്കുന്നു. സ്ഥാപനത്തിൽ...

പത്ത് കല്യാണം കഴിച്ച് മുങ്ങിയ യുവതി പന്ത്രണ്ടാം വിവാഹം ഉറപ്പിച്ച് നിൽക്കെ പതിനൊന്നാം കല്യാണ നാളിൽ കുടുങ്ങി!

തിരുവനന്തപുരം ∙ പേര് രേഷ്മ. രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവ്. പത്തു പേരെ വിവാഹം കഴിച്ച മുങ്ങൽ കൗശലക്കാരി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി കല്യാണപെരുമഴ...

നടിക്കെതിരെ ലൈംഗികാധിക്ഷേപം, ദ്വയാർത്ഥ പ്രയോഗങ്ങൾ, പിന്തുടർന്ന് ശല്യം ചെയ്തു ; ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : നടിക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പോലീസിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന മലയാളിയായ കണ്ണന്റെ മകള്‍ അഷ്‌വിക  (19)യാണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട...

Popular

spot_imgspot_img