Crime

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ജി ‍കൃഷ്ണകുമാർ. ഇവർ ലക്ഷങ്ങളാണ് ദിയയുടെ സ്ഥാപനത്തിൽ നിന്ന് തട്ടിയതെന്നും കൃത്രിമം പിടികൂടിയതാണെന്നും കൃഷ്ണകുമാർ തെളിവുകൾ സഹിതം പങ്കുവെയ്ക്കുന്നു. സ്ഥാപനത്തിൽ...

പത്ത് കല്യാണം കഴിച്ച് മുങ്ങിയ യുവതി പന്ത്രണ്ടാം വിവാഹം ഉറപ്പിച്ച് നിൽക്കെ പതിനൊന്നാം കല്യാണ നാളിൽ കുടുങ്ങി!

തിരുവനന്തപുരം ∙ പേര് രേഷ്മ. രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവ്. പത്തു പേരെ വിവാഹം കഴിച്ച മുങ്ങൽ കൗശലക്കാരി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി കല്യാണപെരുമഴ...

നടിക്കെതിരെ ലൈംഗികാധിക്ഷേപം, ദ്വയാർത്ഥ പ്രയോഗങ്ങൾ, പിന്തുടർന്ന് ശല്യം ചെയ്തു ; ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : നടിക്കെതിരെയുള്ള ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പോലീസിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന മലയാളിയായ കണ്ണന്റെ മകള്‍ അഷ്‌വിക  (19)യാണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട...

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി വിചാരണ നേരിടണമെന്ന് കോടതി; ‘ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം’

കൊച്ചി : മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി വിചാരണ നേരിടണമെന്നു ഹൈക്കോടതി. പയ്യന്നൂർ സ്വദേശിയായ എം.അഭിജിത് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണെന്ന്...

കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

ഭുവനേശ്വർ : കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ. ഒരു ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി...

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി എറണാകുളത്ത് പിടിയിൽ

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി എറണാകുളത്ത് പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍ നിന്ന്...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. അഗളി ചിറ്റൂര്‍ ഉന്നതിയിലെ 19 കാരനായ...

മാനേജരെ മർദ്ദിച്ച കേസിൽ  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍

കൊച്ചി : മാനേജരെ മർദ്ദിച്ച കേസിൽ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍ കോടതിയില്‍. തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നത്. ഹർജി എറണാകുളം സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും....

നരിവേട്ട സിനിമയെ പ്രശംസിച്ചതിന് മർദ്ദിച്ചു ; മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദിച്ചതായുള്ള പ്രഫഷനൽ മാനേജർ വിപിൻ കുമാറിൻ്റെപരാതിയിലാണ് കേസെടുത്തത്. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ്  മർദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ...

Popular

spot_imgspot_img