കൊച്ചി : കൈക്കൂലിക്കേസിൽ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. ആർടിഒ ജെര്‍സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 49 കുപ്പി...
ഈരാറ്റുപേട്ട ∙ സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടനു 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും ശിക്ഷ. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കകക്കുഴി...
കൊച്ചി: പാതിവില സ്കൂട്ടർ തട്ടിപ്പ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ ഇഡിയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ....
പത്തനംതിട്ട : പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിക്കൊന്ന കേസിൽ ആദ്യം പിടികൂടിയ മൂന്ന് പ്രതികൾക്കു പുറമെ 5 പേർ കൂടി കസ്റ്റഡിയിൽ. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി-...
പത്തനംതിട്ട : പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ മരിച്ചു. ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ...
തൃശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്ക്...
കൊച്ചി : സെക്കൻ്റ് ഹാൻ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നവർ കരുതിയിരിക്കണമെന്ന് കേരള പോലീസിൻ്റെ മുന്നറിയിപ്പ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷപെടാമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച...
കോട്ടയം : കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ് സംഭവത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പൽ എം ടി സുലേഖയേയും അസിസ്റ്റന്റ് വാർഡൻ അജീഷ് പി മാണിയേയും സസ്പെന്റ് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ...
ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള കവർച്ചയാകാമെന്ന അനുമാനത്തിൽ പോലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാങ്കിലെ ജീവനക്കാരില്‍ ഏറെയും ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷ്ടാവ്...
(ചിത്രം : സ്കോഡിലെ ഉദ്യോഗസ്ഥർ പിടികൂടിയ പെർഫ്യൂമുമായി)
കൊച്ചി : ഓപ്പറേഷന് സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കണ്ടെടുത്ത് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. എറണാകുളത്തെ...