Cyber Crime

വിമാനങ്ങൾക്ക് നേരെ അനുദിനം തുടരുന്ന ബോംബ് ഭീഷണി, ഇന്നലെ മാത്രം 50 ; അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ

ന്യൂഡൽഹി : നടപടികൾ പലത് കൈക്കൊണ്ടിട്ടും വിമാനങ്ങൾക്ക് നേരെ തുടരുന്ന ബോംബ് ഭീഷണിയിൽ ആശങ്കയിലാണ് രാഷ്ട്രം. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് ഇന്ത്യൻ...

വിമാനങ്ങളെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി സന്ദേശം ഇപ്പോൾ ഹോട്ടലുകൾക്ക് നേരെയും ; 3 നഗരങ്ങൾ ഭീതിയുടെ നിഴലിൽ

കൊൽക്കത്ത : കഴിഞ്ഞ കുറെ ദിവസങ്ങളായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായി എത്തിയ ബോംബ് ഭീഷണി സന്ദേശം ഇപ്പോൾ രാജ്യത്തെ ഹോട്ടലുകളെയാണ് ലക്ഷ്യം വെക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷനി സന്ദേശം...

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി:ഡൽഹി രാജ്പുരി സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി : വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഡൽഹി രാജ്പുരി സ്വദേശി അറസ്റ്റിൽ. 25 കാരനായ ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ...

‘കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ വാങ്ങാമെന്ന് ഓഫർ’; പ്രമുഖ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി വൻ തട്ടിപ്പിന് ശ്രമം, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവന്തപുരം: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളുടെ പേരില്‍ വ്യാജ വെബ് സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഒറ്റനോട്ടത്തില്‍ യഥാർത്ഥ കമ്പനിയുടെതാണെന്ന് തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്....

സൈബർ തട്ടിപ്പിൽ കൊച്ചിയില്‍ ഒറ്റ ദിവസം 10 പേര്‍ക്ക് നഷ്ടമായത് 1.9 കോടി ; ബോധവൽക്കരണം തകൃതിയായി നടക്കുമ്പോഴും കെണിയിൽ വീഴാൻ തയ്യാറായി ജനങ്ങൾ, അന്തം വിട്ട് അധികൃതർ

കൊച്ചി: ദിനംപ്രതി വർദ്ധിച്ചു വരുന്ന സൈബര്‍ - ഓൺലൈൻ തട്ടിപ്പുകളെ മുൻനിർത്തി സംസ്ഥാനത്ത് ബോധവൽക്കരണം തകൃതിയായി നടക്കുമ്പോഴും മറുഭാഗത്ത്, വഞ്ചകരുടെ കെണിയിൽ വീഴാൻ തയ്യാറെടുത്ത് നിൽക്കുന്ന ജനാവസ്ഥ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് അധികൃതർ. കൊച്ചിയിൽ...

എളുപ്പത്തിൽ പണം സമ്പാദിക്കാൻ സൈബർ തട്ടിപ്പുകാർക്ക് ഒത്താശ : 4 വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലീസ് വടകരയിൽ അറസ്റ്റ് ചെയ്തു; സമാന തട്ടിപ്പിൽ പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു

കോഴിക്കോട് : സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സൈബർ തട്ടിപ്പുകാർക്ക് കൈമാറുകയും മറ്റു വിദ്യാർത്ഥികളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത 4 വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലീസ് വടകരയിൽ അറസ്റ്റ് ചെയ്തു....

Popular

spot_imgspot_img