കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനിയാണ് പോലീസ് പിടിയിലായത്. ഗുജറാത്തിലെ ഫ്‌ളാറ്റില്‍ നിന്നാണ്...
സംഗറെഡ്ഡി : തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെപെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്തിയത്. പോലീസിനെ വിവരമറിയിച്ചതനുസരിച്ച് നടന്ന പരിശോധനയിൽ ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ്...
കൽപ്പറ്റ: കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ (28) യാണ് വെള്ളമുണ്ട പോലീസ്...
ആലപ്പുഴ: ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ഏഴര കോടി രൂപ കവർന്ന കേസിൽ രണ്ട് അന്താരാഷ്ട്ര കുറ്റവാളികൾ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ തായ്‌വാൻ സ്വദേശികളായ വെയ് ചുങ്...
തലശ്ശേരി : മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജയുടെ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി...
കൊച്ചി: ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. മുപ്പതോളം പേര്‍ക്കെതിരെ...
കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു മലയാളികളെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍ പൊലീസ്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോട് മുഹമ്മദ് മുഹ്സിൽ, കോഴിക്കോട് മാവൂര്‍...
ന്യൂഡൽഹി : നടപടികൾ പലത് കൈക്കൊണ്ടിട്ടും വിമാനങ്ങൾക്ക് നേരെ തുടരുന്ന ബോംബ് ഭീഷണിയിൽ ആശങ്കയിലാണ് രാഷ്ട്രം. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് ഇന്ത്യൻ...
കൊൽക്കത്ത : കഴിഞ്ഞ കുറെ ദിവസങ്ങളായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായി എത്തിയ ബോംബ് ഭീഷണി സന്ദേശം ഇപ്പോൾ രാജ്യത്തെ ഹോട്ടലുകളെയാണ് ലക്ഷ്യം വെക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷനി സന്ദേശം...
ന്യൂഡൽഹി : വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഡൽഹി രാജ്പുരി സ്വദേശി അറസ്റ്റിൽ. 25 കാരനായ ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ...