Disaster Management

ആശ്വാസമാണ് ഈ വരവ്;ലെഫ്.കേണൽ മോഹൻലാൽ വയനാട്ടിലെത്തി : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി ആദ്യ ഗഡു സഹായം നൽകും

മേപ്പാടി: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട് ജനതക്ക് അവരുടെ ഇഷ്ട താരം മോഹൻലാൽ സ്വാന്ത്വനമേകാനെത്തിയത് അവരുടെ മുന്നോട്ടു ജീവിതത്തിന് പുതിയൊരു ഊർജ്ജം നൽകുമെങ്കിൽ അതാണ് ഈ ആഗമനോദ്ദേശ്യവും. ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ...

കേരളം മുൻപൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തം ; പ്രത്യേകം പരിഗണന ലഭിക്കേണ്ട സാഹചര്യം: രാഹുൽ ഗാന്ധി

വയനാട്: കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ...

വയനാട് ദുരന്തം : അഞ്ചാം നാളും തെരച്ചിൽ തുടരുന്നു, കാണാമറയത്ത്  ഇരുനൂറിലേറെ പേർ

മേപ്പാടി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ...

വയനാട് ദുരന്തം: സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ ; 86,000 ചതുരശ്ര മീറ്റർ ഭൂമി നിലം പരിശായി

ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അപകടം നടക്കുമ്പോഴുളള ഹൈ റെസല്യൂഷനുളള സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു. ഉരുൾപൊട്ടൽ മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ചിത്രത്തിൽ വ്യക്തമാണ്. അപകടത്തിൽ ഏകദേശം 86,000 ചതുരശ്ര മീറ്റർ...

വയനാടിന് സ്വാന്ത്വനമായി വ്യവസായികൾ; 5 കോടി ധനസഹായം പ്രഖ്യാപിച്ച് അദാനി,യൂസഫലി, രവി പിള്ള, കല്യാണരാമൻ

വയനാട്ടില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളത്തിന് സാന്ത്വനവുമായി പ്രമുഖ വ്യവസായികൾ.  വയനാട്ടിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഖമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി...

ഡി.വൈ.എഫ്.ഐയുടെ ദുരിതാശ്വാസ കളക്ഷൻ സെന്‍റർ വീഡിയോ തങ്ങളുടേതാക്കി ആർ.എസ്.എസ് പ്രചാരണം

ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്ത മേഖലയിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐ കലക്ഷന്‍ സെന്‍ററിലെ ദൃശ്യങ്ങൾ ആർ.എസ്.എസിന്‍റെ പേരിലാക്കി പ്രചാരണം. നടി നിഖില വിമൽ അടക്കം പങ്കെടുത്ത അവശ്യ സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്ന...

പുതിയ ഫാസ്റ്റ്ടാഗ് ചട്ടം  പ്രാബല്യത്തില്‍; അറിയേണ്ട കാര്യങ്ങൾ ഏറെ

പുതിയ ഫാസ്റ്റ്ടാഗ് ചട്ടങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടങ്ങള്‍. പുതിയ ചട്ടം അനുസരിച്ച് കെ.വൈ.സി (ഉപയോക്താവിനെ അറിയുക) വിവരങ്ങള്‍...

വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കല്‍പറ്റ: വയനാട്ടിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പാക്കുമെന്നും. തല്‍ക്കാലം ക്യാമ്പുകള്‍ കുറച്ചു നാളുകള്‍ കൂടി തുടരുമെന്നും...

ദുരിതാശ്വാസ നിധി : മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ്...

ദുരിതാശ്വാസ നിധി : മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ്...

Popular

spot_imgspot_img