തേഞ്ഞിപ്പലം: ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അദ്ധ്യാപകനെ ഗൈഡ് പദവിയിൽ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അദ്ധ്യാപകനും കാലിക്കറ്റ് സർവ്വകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ്...
ആലപ്പുഴ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ജേതാക്കളായി മലപ്പുറം. 1450 പോയിന്‍റ് കരസ്ഥമാക്കിയാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 1,412 പോയിന്‍റുമായി കണ്ണൂരും 1353 പോയിന്‍റുകള്‍ നേടിയ കോഴിക്കോടുമാണ് യഥാക്രമം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ...
തിരുവനന്തപുരം : സർവ്വകലാശാലയിലെ വൈസ് ചാൻസലർമാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍...
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് സ്റ്റേ ചെയ്ത് പെയ്ത് സുപ്രീംകോടതി. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും...
തിരുവനന്തപുരം: മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന 'ആപ്പി'ന് കേരള സർവ്വകലാശാല രൂപം നൽകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സ്ലിപ്പ്കെ (SlipK)...
തിരുവനന്തപുരം: കേരളത്തിലെ 4505 എം.ബി.ബി.എസ്. സീറ്റുകളിലേക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പ്രവേശനാനുമതി. സർക്കാർ മേഖലയിലെ 12 കോളേജുകളിൽ 1755 സീറ്റുകളിലേക്കും 20 സ്വാശ്രയ കോളേജുകളിൽ 2750 സീറ്റുകളിലേക്കുമാണ് പ്രവേശനാനുമതി നൽകിയത്. . കഴിഞ്ഞവർഷവും...
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികളുടെ ജൂലൈ, ആഗസ്‌ത് മാസങ്ങളിലെ വേതനം നൽകാൻ 33.63 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക...
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗിൽ കേരളം മികവ് നിലനിർത്തിയതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും അക്കാദമിക് നിലവാരം ഉയർത്തുന്നതിലൂടെയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറുകയാണ്....