തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ശനിയാഴ്ച (ജനുവരി 4) തിരുവനന്തപുരത്ത് തിരിതെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക....
തിരുവനന്തപുരം : പത്താം ക്ലാസ് കേരള സിലബസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ വിവാദത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7...
കൊച്ചി : വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും കേരളാ ഹൈക്കോടതി. മതത്തിന്റെ പേരിൽ കുറ്റകൃത്യങ്ങളുണ്ടായാൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്താൻ തയ്യാറാണെന്നറിയിച്ച് കേരള കലാമണ്ഡലം. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നും കലാമണ്ഡലം ഉറപ്പ് നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ...
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി(എ.ഐ.) തുറന്നിടുന്ന അനന്തസാദ്ധ്യതകൾ ചർച്ചചെയ്യുന്ന അന്താരാഷ്ട്ര കോൺക്ലേവ് രണ്ടാം പതിപ്പിന് ഞായറാഴ്ച തിരുവനന്തപുരത്ത്തുടക്കമാകും. 10-ാം തിയ്യതി ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...
തൃശൂർ : സംസ്ഥാന സര്‍ക്കാർ ഇടപെടലിൽ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദ് ചെയ്ത് കേരള കലാമണ്ഡലം. 125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം...
തൃശൂർ : അദ്ധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് കേരള കലാമണ്ഡലം. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണറിയുന്നത്. നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്നാണ് താൽക്കാലിക...
തിരുവനന്തപുരം : ക്ലാസ് മുറികളിൽ ബോഡി ഷെയ്മിങ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അദ്ധ്യപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകി മന്ത്രി...
തേഞ്ഞിപ്പലം: ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അദ്ധ്യാപകനെ ഗൈഡ് പദവിയിൽ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അദ്ധ്യാപകനും കാലിക്കറ്റ് സർവ്വകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ്...
ആലപ്പുഴ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ജേതാക്കളായി മലപ്പുറം. 1450 പോയിന്റ് കരസ്ഥമാക്കിയാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 1,412 പോയിന്റുമായി കണ്ണൂരും 1353 പോയിന്റുകള്‍ നേടിയ കോഴിക്കോടുമാണ് യഥാക്രമം...