Education

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക് ലഭിക്കാനുള്ള യുജിസി ഏഴാം ശമ്പള കമ്മിഷൻ പരിഷ്കരണ കുടിശ്ശികക്ക് വേണ്ടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഗവൺമെന്റ് കോളജ് ടീച്ചേഴ്സ്...

‘10,000 കോടി തന്നാലും തമിഴ്നാട്ടിൽ NEP നടപ്പിലാക്കില്ല, വിദ്യാർത്ഥികളുടെ ഭാവിക്കും സാമൂഹിക നീതിക്കും ഗുരുതര പ്രത്യാഘാതങ്ങൾ അതുണ്ടാക്കും’ – മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക...

സ്വകാര്യ സർവ്വകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ

'തിരുവനന്തപുരം : സ്വകാര്യ സർവ്വകലാശാല ബില്ലിന് അനുമതി നൽകി സംസ്ഥാന മന്ത്രിസഭ. നിയമസഭയുടെ ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നാണ് തീരുമാനം. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന്...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ശനിയാഴ്ച (ജനുവരി 4) തിരുവനന്തപുരത്ത് തിരിതെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക....

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച;  കേസെടുത്ത് ക്രൈംബ്രാഞ്ച്, എഫ്‌ഐആറിൽ 7 വകുപ്പുകൾ

തിരുവനന്തപുരം : പത്താം ക്ലാസ് കേരള സിലബസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ വിവാദത്തിൽ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7...

‘വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട, ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതി’ – ഹൈക്കോടതി

കൊച്ചി : വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും കേരളാ ഹൈക്കോടതി. മതത്തിന്റെ പേരിൽ കുറ്റകൃത്യങ്ങളുണ്ടായാൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി...

സ്കൂൾ കലോത്സവ നൃത്താവിഷ്ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ തയ്യാറായി കേരള കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്താൻ തയ്യാറാണെന്നറിയിച്ച് കേരള കലാമണ്ഡലം. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നും കലാമണ്ഡലം ഉറപ്പ് നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ...

ഉന്നതവിദ്യാഭ്യാസരംഗത്ത്നിർമ്മിതബുദ്ധിയുടെ അനന്തസാദ്ധ്യതകൾ അറിയാം ; അന്താരാഷ്ട്ര കോൺക്ലേവിന് ഞായറാഴ്ച തുടക്കം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി(എ.ഐ.) തുറന്നിടുന്ന അനന്തസാദ്ധ്യതകൾ ചർച്ചചെയ്യുന്ന അന്താരാഷ്ട്ര കോൺക്ലേവ് രണ്ടാം പതിപ്പിന് ഞായറാഴ്ച തിരുവനന്തപുരത്ത്തുടക്കമാകും. 10-ാം തിയ്യതി ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ ഇടപെടൽ; കൂട്ടപ്പിരിച്ചുവിടല്‍ നടപടി റദ്ദാക്കി കേരള കലാമണ്ഡലം

തൃശൂർ : സംസ്ഥാന സര്‍ക്കാർ ഇടപെടലിൽ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദ് ചെയ്ത് കേരള കലാമണ്ഡലം.  125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.  നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം...

കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ; 120 താല്‍ക്കാലിക ജീവനക്കാരോടും നാളെ മുതൽ ജോലിക്കെത്തേണ്ടെന്ന് രജിസ്ട്രാറുടെ ഉത്തരവ്

തൃശൂർ : അദ്ധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് കേരള കലാമണ്ഡലം. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണറിയുന്നത്. നാളെ മുതല്‍ ജോലിക്കെത്തേണ്ടെന്നാണ് താൽക്കാലിക...

Popular

spot_imgspot_img